രണ്ടുദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ ഏതൊക്കെയെന്ന് അറിയാം
തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ പിടിപി നഗറിലെയും പാറമലയിലെയും ഭൂതല സംഭരണിക ലൂടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ തലസ്ഥാനത്തെ വിവിധയിടങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും. മേയ് ആറിന് ...



