ബാറ്ററി, മാല, ബ്ലേഡ്, ആണി… 14 കാരന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 65 വസ്തുക്കൾ; ശസ്ത്രക്രിയക്ക് പിന്നാലെ ദാരുണാന്ത്യം
ആഗ്ര: അഞ്ചുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ 14 കാരന്റെ വയറ്റിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് 65 ഓളം വസ്തുക്കൾ. ഉത്തർപ്രദേശിലെ ഹത്രാസ് സ്വദേശി ആദിത്യ ശർമയുടെ വയറ്റിലാണ് ഇത്രയധികം ...