ഭാര്യക്ക് മറ്റു പ്രണയങ്ങളാകാം,അത് വിശ്വാസ വഞ്ചനയല്ല; പക്ഷേ അക്കാര്യം പാടില്ല; നിർണായക വിധി
ഭാര്യയുടെ മറ്റു പുരുഷന്മാരുമായുള്ള അടുപ്പവും പ്രണയവും വിശ്വാസവഞ്ചനയായി കണാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. അവർ ലൈംഗികമായി ബന്ധപ്പെടാത്തിടത്തോളം കാലം ആ ബന്ധത്തെ ജാരവൃത്തി എന്ന് പറയാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ...