വിഴിഞ്ഞത്തെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്‍റ് തുറമുഖമാക്കും, കൊച്ചിയില്‍ ഇ-കൊമേഴ്സ് ഹബ്: 30,000 കോടിയുടെ നിക്ഷേപ പദ്ധതികളുമായി അദാനി ഗ്രൂപ്പ്
കൊച്ചി: വിഴിഞ്ഞം തുറമുഖം,വിമാനത്താവളം എന്നിവയുൾപ്പടെ വിവിധ മേഖലകളിലെ വികസനത്തിനായി കോടികളുടെ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേരളത്തിലെ വിവിധ ...


