ഉത്തർപ്രദേശിൽ കണ്ണുവച്ച് ഫോക്സ്കോൺ!! യുപി സർക്കാരുമായി ചർച്ച; നിർമാണ പ്ലാന്റിന് 300 ഏക്കർ ഭൂമി ഏറ്റെടുത്തേക്കും
യുപി സർക്കാരുമായി ചർച്ചകൾക്ക് തുടക്കമിട്ട് ഫോക്സ്കോൺ (Foxconn). സംസ്ഥാനത്ത് നിർമാണയൂണിറ്റ് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം ഐഫോൺ നിർമിക്കുന്നത് ഫോക്സ്കോൺ ആണ്. ഉത്തർപ്രദേശിലെ ഗ്രേറ്റർ ...

