“ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം യുഎസ് വാങ്ങും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി ചർച്ച നടത്തും”: പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: ടിക് ടോകിന്റെ ഉടമസ്ഥാവകാശം അമേരിക്കൻ നിക്ഷേപകർ വാങ്ങുന്നതായി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടിക് ടോക്കിന് രാജ്യത്ത് തുടർന്നും പ്രവർത്തിക്കാൻ അനുവദിക്കുന്ന ഒരു കരാറിന് ...




