ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും
ന്യൂയോര്‍ക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലില്‍ സ്പെയിനോട് തോറ്റതിന് പിന്നാലെ ഗ്രൗണ്ടില്‍ അരങ്ങേറിയ കൂട്ടത്തല്ലില്‍ അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അച്ചടക്ക അന്വേഷണം പ്രഖ്യാപിച്ചു. ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് ...

