ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ഹൈക്കോടതി ഇന്ന് പരിഗണിക്കും; ജംഷഡ്പൂരിലെ ലാബില്‍ നിന്നും ലഭ്യമായ സ്വര്‍ണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് സമര്‍പ്പിക്കും
കൊച്ചി: കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക്. കേസിന്റെ നിലവിലെ പുരോഗതി വ്യക്തമാക്കുന്ന അന്തിമ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ ...

