investigations - Janam TV

investigations

കശ്മീരിലെ ആശുപത്രികളിൽ പരിശോധന; ഡോക്ടർമാരുടെയും ജീവനക്കാരുടെയും ലോക്കറുകൾ പരിശോധിച്ചു

ശ്രീന​ഗർ: ചെങ്കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിൽ സുരക്ഷ ശക്തമാക്കി പൊലീസ്. പൊതുയിടങ്ങളിലും സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തി. ദോഡയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലും ഭാദേർവ സബ്-ഡിസ്ട്രിക്ട് ആശുപത്രിയിലും ...

ഡൽഹി ഭീകരാക്രമണം ; ഭീകരർ മൊബൈൽ ഫോൺ വാങ്ങിയത് നേപ്പാളിൽ നിന്ന്, 17 സിം കാർഡുകൾ ഉപയോ​ഗിച്ചു; ആക്രമണത്തിന് മുമ്പ് ഉമർ ഡോക്ടർമാരുമായി സംസാരിച്ചിരുന്നു

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിന്റെ ​ഗൂഢാലോചന നടത്തുന്നതിന് ഭീകരർ ഉപയോ​ഗിച്ച മൊബൈൽ ഫോണുകൾ നേപ്പാളിൽ നിന്നാണ് വാങ്ങിയതെന്ന് കണ്ടെത്തൽ. ഏഴ് സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകളാണ് നേപ്പാളിൽ നിന്ന് ...

മകനെ കൊലപ്പെടുത്തിയെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ; സ്വവർ​ഗാനുരാ​ഗിയായ ദമ്പതികൾ അറസ്റ്റിൽ, കുറ്റസമ്മതം നടത്തുന്ന ശബ്ദസന്ദേശം പൊലീസിന്

ചെന്നൈ: ഭാര്യയും പങ്കാളിയായ യുവതിയും ചേർന്ന് മകനെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി യുവാവ്. തമിഴ്നാട്ടിലെ കൃഷ്ണ​ഗിരി ജില്ലയിലാണ് സംഭവം. യുവാവിന്റെ ഭാര്യയും ആരോപണവിധേയയുമായ ഭാരതി സ്വവർ​ഗാനുരാ​ഗിയാണ്. ഇവരുടെ പങ്കാളിയായ ...

ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്തയ്‌ക്ക് നേരെ വധഭീഷണി; യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്തയ്ക്ക് നേരെ വധഭീഷണി ഉയ‍ർത്തിയ യുവാവ് പിടിയിൽ. ഡൽഹി, ​ഗാസിയാബാദ് പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ...