ചൈനയുടെ ആധിപത്യം തകർന്ന് തരിപ്പണമാകും; ആഗോള നിക്ഷേപകർ കൂട്ടത്തോടെ ഭാരതത്തിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി: ആഗോള സമ്പദ് വ്യവസ്ഥയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായ ചൈനയിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ ഇന്ത്യയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി ...


