“ടോയ്ലറ്റ് വൃത്തിയാക്കിയിട്ടുണ്ട്; പാത്രം കഴുകലായിരുന്നു പണി; കൈയിൽ അഴുക്ക് പുരളുന്നത് പ്രശ്നമേയല്ല”; ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി സിഇഒ
കാലിഫോർണിയ: ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായ എൻവിഡിയയുടെ സിഇഒയും സഹസ്ഥാപകനുമായ ജെൻസെൻ ഹുവാങ്ങിന്റെ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വെറൽ. ഇവിടെ ഇരിക്കുന്ന എല്ലാവരും കൂടി വൃത്തിയാക്കിയാക്കിയതിനേക്കാൾ ശുചിമുറി ...

