ആരും കൊതിക്കുന്ന അദ്ധ്യാപിക! ”ഉത്തരം വായിക്കാതെ മാർക്ക് നൽകും”; വൈറലാകാൻ ചെയ്ത വീഡിയോ പണിയായി
ഇൻസ്റ്റഗ്രാം റീലുകൾ തയ്യാറാക്കുക, പോസ്റ്റ് ചെയ്യുക, വൈറലാവാൻ ശ്രമിക്കുക എന്നത് ഇന്നത്തെ കാലത്ത് പലരുടേയും ഹോബിയാണ്. ഒരു റീലുണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസ് ...

