Inzamam-ul-Haq resigns - Janam TV

Inzamam-ul-Haq resigns

ലോകകപ്പിൽ പാകിസ്താന് നാണംകെട്ട തോൽവി; ചീഫ് സെലക്ടർ സ്ഥാനം രാജിവെച്ച് ഇൻസമാം ഉൾ ഹഖ്

ഇസ്ലാമാബാദ്‌: പാകിസ്താൻ ചീഫ് സെലക്ടറും മുൻ ക്രിക്കറ്ററുമായ ഇൻസമാം-ഉൾ-ഹഖ് രാജിവെച്ചു. പിസിബിയിലെ പൊട്ടിത്തെറിയെ തുടർന്നാണ് രാജി. ഏകദിന ലോകപ്പിൽ പാക് ടീം കടുത്ത പരാജയം ഏറ്റുവാങ്ങുന്നതിലുള്ള അമർഷവും ...