‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്
ന്യൂഡല്‍ഹി: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന 2026 ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ താമസസൗകര്യത്തെ ചൊല്ലി ബി.സി.സി.ഐയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും (ഐ.ഒ.എ) തമ്മില്‍ തര്‍ക്കം. ...


