കിട്ടിയതൊന്നും പോരാ..! വീണ്ടും നോട്ട് ബുക്ക് സ്റ്റൈൽ ആഘോഷം; ദിഗ്വേഷിന് ഈ സീസണിലെ ഏറ്റവും വലിയ പിഴ; ക്യാപ്റ്റനെയും ശിക്ഷിച്ച് ബിസിസിഐ
കഴിഞ്ഞ ദിവസം മുംബൈക്കെതിരായ മത്സരത്തിനിടെ ഐപിഎൽ നിയമങ്ങൾ ലംഘിച്ചതിന് ലഖ്നൗ സൂപ്പർ ജയൻറ്സ് ക്യാപ്റ്റൻ ഋഷഭ് പന്തിനും യുവ സ്പിന്നർ ദിഗ്വേഷ് സിംഗ് റാത്തിക്കും കനത്ത പിഴ ...

