മൂന്ന് ഓവറിൽ മൂന്ന് വിക്കറ്റ്; അരങ്ങേറ്റം കളറാക്കി വിഘ്നേഷ് പുത്തൂർ; മുംബൈ റാഞ്ചിയ പെരിന്തൽമണ്ണക്കാരനെ അറിയാം
ടീം തോറ്റെങ്കിലും മുംബൈയുടെ മലയാളി യുവ സ്പിന്നർ വിഘ്നേഷ് പുത്തൂരിന്റെ ഐപിഎൽ അരങ്ങേറ്റം സ്വപ്ന തുല്യമായിരുന്നു. രോഹിത്തിനെ പുറത്തിരുത്തി മുംബൈ ഇമ്പാക്ട് പ്ലേയറായി ഇറക്കിയ ഈ 24 ...