രോഹിത് ഇനി 17-ാം തമ്പുരാൻ..! കാർത്തിക്കിനൊപ്പം ഡക്ക് റെക്കോർഡ് പങ്കിട്ട് ഹിറ്റു
രാജസ്ഥാൻ റോയൽസിനെതിരെ നേരിട്ട ആദ്യ പന്തിൽ പുറത്തായതോടെ നാണക്കേടിന്റെ റെക്കോർഡ് പങ്കിട്ട് രോഹിത് ശർമ്മ. ട്രെൻ്റ് ബോൾട്ടിന്റെ പന്തിൽ ഉഗ്രനൊരു ക്യാച്ചിൽ സഞ്ജുവാണ് രോഹിത്തിനെ പിടികൂടിയത്. ഐപിഎൽ ...