ജ്ഞാൻവാപിയിൽ ക്ഷേത്രമുണ്ടായിരുന്നുവെന്നത് സത്യമാണ്: എന്നാൽ പള്ളി തകർത്ത് ക്ഷേത്രം പണിയണോ; ചരിത്രകാരൻ ഇർഫാൻ ഹബീബ്
ന്യൂഡൽഹി : ജ്ഞാൻവാപിയിൽ ക്ഷേത്രമുണ്ടായിരുന്നുവെന്നത് സത്യമാണെന്ന് ചരിത്രകാരൻ ഇർഫാൻ ഹബീബ് .ഇതിനായി എഎസ്ഐ സർവേയുടെ ആവശ്യം പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജ്ഞാൻവാപി ഒരു ക്ഷേത്രമാണെന്നത് ഒരു ...

