ഹസൻ നസ്റല്ല കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രായേലിനെ ആക്രമിച്ച് യെമനിലെ ഹൂതി വിമതർ; ശക്തമായി തിരിച്ചടിച്ച് ഇസ്രായേൽ പ്രതിരോധ സേന
ടെൽഅവീവ്: ഹിസ്ബുള്ള ഭീകരസംഘടനയുടെ നേതാക്കളെ വധിച്ചതിന് പിന്നാലെ യെമനിലെ ഹൂതി വിമതർക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. കഴിഞ്ഞ രണ്ട് ദിവസമായി ഹൂതി വിമതർ ഇസ്രായേലിന് നേരെ മിസൈലുകളും ...

