ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്
ന്യൂഡൽഹി: ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായെന്ന് റിപ്പോർട്ട്. ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിന് നേരെയായിരുന്നു ആക്രമണം. പെന്റഗൺ വക്താവ് ഷോൺ പാർനെൽ ...