ഇറാനെ വട്ടമിട്ട് വിവാദങ്ങള്‍: വിസ നിഷേധത്തിന് പിന്നാലെ ആരാധകരുടെ ടിക്കറ്റുകളും ഫിഫ റദ്ദാക്കിയതായി ആരോപണം
ടെഹ്‌റാന്‍: 2026 ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ഇറാന്‍ ഫുട്‌ബോള്‍ ടീമിനെ പ്രതിസന്ധിയിലാക്കി ഫിഫയുടെ പുതിയ നടപടി. ഇറാന്‍ ആരാധകര്‍ക്കായി മാറ്റിവെച്ചിരുന്ന ലോകകപ്പ് ടിക്കറ്റ് ...

