ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ തുറന്നു; ആഗോള വിപണിയില്‍ ആശ്വാസം, ഉപരോധം തുടരുമെന്ന് അമേരിക്ക
ടെഹ്റാന്‍/വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചരക്ക് ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും തുറന്നുനല്‍കി. ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയാണ് അന്താരാഷ്ട്ര തലത്തില്‍ ...

