മരണം 40 കവിഞ്ഞു; 1,500ലേറെ പേർക്ക് പരിക്ക്; പ്രതിരോധ മന്ത്രാലയത്തിന് പിഴവ് സംഭവിച്ചോ? ആരോപണങ്ങൾ തള്ളി ഇറാൻ
ടെഹ്റാൻ: ഇറാനിലെ ബന്ദർ അബ്ബാസ് തുറമഖത്തിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 40 ആയി ഉയർന്നു. 1,200ഓളം പേർക്ക് പരിക്കേറ്റെന്നാണ് ഇറാൻ മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ പ്രധാന തുറമുഖമായ ബന്ദർ അബ്ബാസിലെ ...