Iran Supreme Leader - Janam TV

Iran Supreme Leader

ഇറാൻ പരമോന്നത നേതാവിന്റെ ഹീബ്രു അക്കൗണ്ട് സസ്‌പെൻഡ് ചെയ്ത് എക്‌സ്; നീക്കം ഇസ്രായേലിനെതിരെ ഭീഷണി മുഴക്കിയ പോസ്റ്റിന് പിന്നാലെ

ടെൽഅവീവ്: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഹീബ്രു ഭാഷയിലുള്ള അക്കൗണ്ട് സസ്‌പെൻഡ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്. കഴിഞ്ഞ ദിവസം തുടങ്ങിയ അക്കൗണ്ടിൽ ...

ഖമേനിക്ക് വയ്യ; ഇറാന്റെ പരമോന്നത നേതാവ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്; രണ്ടാമത്തെ പുത്രൻ പിൻഗാമി?

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ആരോ​ഗ്യനില വഷളായെന്ന് റിപ്പോർട്ട്. ഖമേനി ​ഗുരുതരവാസ്ഥയിൽ തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രായേലിനെതിരെ ഹമാസും ഹിസ്ബുള്ളയും അഴിച്ചുവിടുന്ന ...

മുസ്ലീങ്ങൾ ഒറ്റക്കെട്ടായി പൊതുശത്രുവിനെ തോത്പിക്കണം; മുസ്ലീം രാജ്യങ്ങൾ ഐക്യപ്പെടണമെന്നാണ് ഖുറാന്റെ നയം; OCT-7 ആക്രമണം നീതിയുക്തം: ഇറാൻ പരമോന്നത നേതാവ്

ടെഹ്റാൻ: മുസ്ലീങ്ങൾക്ക് പൊതുശത്രു ഉണ്ടെന്നും എല്ലാവരും ഒത്തുചേർന്ന് ആ ശത്രുവിനെ നശിപ്പിക്കണമെന്നും ആ​ഹ്വാനം ചെയ്ത് ഇറാന്റെ സുപ്രീംലീ‍ഡർ. ഇസ്രായേൽ വധിച്ച ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ളയെ അനുസ്മരിച്ച് പ്രഭാഷണം ...

ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ, ആവനാഴിയിൽ ആയുധങ്ങൾ ബാക്കിയെന്ന് ഇസ്രായേൽ; ഹിസ്ബുള്ള തലവന്റെ വധത്തിനു പിന്നാലെ സംഘർഷഭരിതമായി മധ്യേഷ്യ

ടെൽ അവീവ്: ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതോടെ മധേഷ്യയിലെ സംഘർഷങ്ങൾ യുദ്ധസമാന സാഹചര്യങ്ങളിലേക്ക് നീങ്ങുകയാണ്. വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചതിൻ്റെ ...

”ആദ്യം സ്വന്തം രാജ്യത്തേക്ക് നോക്കൂ”; ഇന്ത്യയിലെ മുസ്ലീങ്ങൾ ദുരിതം അനുഭവിക്കുകയാണെന്ന ഇറാൻ പരമോന്നത നേതാവിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീങ്ങൾ ദുരിതം അനുഭവിക്കുന്നവരാണെന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ പരാമർശത്തെ ശക്തമായി അപലപിച്ച് കേന്ദ്രസർക്കാർ. നബി ദിനത്തിന്റെ ഭാഗമായി ഖമേനി സമൂഹമാദ്ധ്യമത്തിൽ ...