രാഖി സാവന്തിന്റെ ഭർത്താവ് ആദിൽ ഖാനെതിരെ ബലാത്സംഗ പരാതിയുമായി ഇറാനിയൻ വനിത; കേസെടുത്ത് മൈസൂരു പോലീസ്
മൈസൂരു: നടി രാഖി സാവന്തിന്റെ ഭർത്താവ് ആദിൽ ഖാനെതിരെ പുതിയ കേസ്. മൈസൂരുവിലെ വിവി പുരം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇറാനിയൻ വനിത നൽകിയ ...


