ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയ ഐആർഎസ് ഉദ്യോഗസ്ഥയുടെ അപേക്ഷ അംഗീകരിച്ച് കേന്ദ്രസർക്കാർ; എം അനസൂയ ഇനി അനുകതിർ സൂര്യ
ന്യൂഡൽഹി: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഉദ്യോഗസ്ഥയുടെ ആവശ്യം അംഗീകരിച്ച് കേന്ദ്രസർക്കാർ. ഔദ്യോഗിക രേഖകളിൽ സ്ത്രീ എന്നതിന് പകരം പുരുഷൻ ആകണമെന്ന അപേക്ഷയാണ് കേന്ദ്ര സർക്കാർ അംഗീകരിച്ചത്. റവന്യൂ ...


