സിപിഎം മെമ്പറാണ്; സുരേഷ് ഗോപിക്ക് വോട്ട് ചെയ്യില്ല; തൃശൂരില്‍ മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ പറ്റില്ലെന്ന് പറയില്ലെന്ന് ഇര്‍ഷാദ് അലി
സിനിമകളിലും സീരിയലുകളിലും ചെറുതും വലുതമായ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ നടനാണ് ഇർഷാദ് അലി. പ്രണയവർണങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഇർഷാദ് സിനിമയിൽ എത്തിയത്. മലപ്പുറം ജില്ല കേന്ദ്രീകരിച്ച് നടക്കുന്ന ബാല ...

