അന്തര്‍സംസ്ഥാന ഭീകരവാദ ശൃംഖലയുമായി ബന്ധം: ഭീകരസംഘടനയുടെ ഭാഗമായി പ്രത്യേക വനിതാ വിഭാഗം രൂപീകരിക്കാനും ശ്രമം; ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ സയീദ ബീഗം അറസ്റ്റില്‍
വിജയവാഡ: അന്തര്‍സംസ്ഥാന ഭീകരവാദ ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് ഹൈദരാബാദ് സ്വദേശിനിയായ സയീദ ബീഗത്തെ (38) ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റാഗ്രാമില്‍ 38,000-ത്തോളം ഫോളോവേഴ്സുള്ള സയീദ, യുവാക്കളെ ...

