ഒറ്റയ്‌ക്ക് സംഘനൃത്തം; ഇസകുട്ടി മിടുക്കിയല്ല, മിടുമിടുക്കിയെന്ന് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ
കൊച്ചുകുട്ടികളുടെ പാട്ടുകളും ഡാൻസുകളുമൊക്കെ സോഷ്യൽ മീഡിയയിൽ പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ചെറിയ പ്രായത്തിൽ തന്നെ കലാപരമായുള്ള കുട്ടികളുടെ കഴിവുകൾക്ക് സമൂഹമാദ്ധ്യമ ലോകം പിന്തുണയ്ക്കുകയും കയ്യടിക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാൽ ...