വാണിജ്യ വാഹനങ്ങളുടെ ഫിനാൻസിംഗിനായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ച് ടാറ്റ മോട്ടോർസ്
കൊച്ചി: വാണിജ്യ വാഹന ഉപഭോക്താക്കൾക്കായി ആകർഷകങ്ങളായ ഫിനാൻസിംഗ് സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കുമായി ധാരണാപത്രം ഒപ്പു വച്ച് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ...

