മംഗലൂരുവിൽ നിന്ന് തുടങ്ങിയ സംരംഭകയാത്ര; ഐസ്ക്രീം വിപണിയിൽ സ്വന്തം പേര് അടയാളപ്പെടുത്തിയ രഘുനന്ദൻ കമ്മത്തിന് അന്ത്യാഞ്ജലി
ബെംഗളൂരു: ഐസ്ക്രീം വിപണിയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച് തന്റേതായ ഇടം കണ്ടെത്തിയ കർണാടകയിലെ നാച്വറൽ ഐസ്ക്രീം കമ്പനി സ്ഥാപകൻ രഘുനന്ദൻ കമ്മത്തിന് അന്ത്യാഞ്ജലി. അസുഖബാധിതനായി ചികിത്സയിലായിരുന്ന രഘുനന്ദൻ ...

