“എന്റെ ജീവിതത്തിലെ വലിയ വിജയങ്ങൾ; ദൈവത്തിന് നന്ദി”; മക്കളെ കുറിച്ച് വികാരനിർഭരമായ കുറിപ്പുകളുമായി കൃഷ്ണകുമാർ
പെൺമക്കളെ കുറിച്ച് വികാരനിർഭരമായ പോസ്റ്റ് പങ്കുവച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാർ. ഓരോരുത്തർക്കുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് പ്രത്യേകം പോസ്റ്റുകളിലായിട്ടാണ് മക്കളെക്കുറിച്ചുളള കാര്യങ്ങൾ കൃഷ്ണകുമാർ പങ്കുവെയ്ക്കുന്നത്. ...