“എനിക്ക് പാകിസ്താനിയെ വിവാഹം കഴിക്കണം”പാക് ചാര ജ്യോതിയും ISI ഉദ്യോഗസ്ഥനും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്ത്,ബംഗ്ലാദേശ് യാത്രയും പദ്ധതിയിട്ടു
ന്യൂഡൽഹി: പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത ജ്യോതി മൽഹോത്ര ബംഗ്ലാദേശ് സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഇതിന്റെ രേഖകൾ അന്വേഷണസംഘം കണ്ടെത്തി. ബംഗ്ലാദേശ് വിസയ്ക്ക് വേണ്ടിയുള്ള അപേക്ഷഫോമുകൾ പൊലീസ് ...