വിശക്കുന്നവർക്ക് അന്നമൂട്ടിയതോ രാജ്യദ്രോഹം?; ഇസ്കോൺ ബംഗ്ലാദേശിൽ ദിവസവും അന്നദാനം നടത്തുന്നത് ആയിരക്കണക്കിന് പാവങ്ങൾക്ക്
ന്യൂഡൽഹി; മതമൗലികവാദ സംഘടനയെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് സർക്കാർ നിരോധിക്കാൻ നീക്കം നടത്തിയ ഇസ്കോൺ, സന്നദ്ധ സേവനത്തിലൂടെ സഹായമെത്തിക്കുന്നത് ബംഗ്ലാദേശിലെ മുസ്ലീങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് പാവപ്പെട്ടവർക്കാണ്. രാജ്യം സാമ്പത്തിക ...

