കുംഭമേളയിൽ ഭക്തർക്ക് പ്രസാദം വിളമ്പി സുധാമൂർത്തി; ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തു; സന്തോഷകരമായ അനുഭവമെന്ന് രാജ്യസഭാ എംപി
ന്യൂഡൽഹി: മൂന്ന് ദിവസത്തെ മഹാകുംഭമേള സന്ദർശനത്തിനെത്തി സുധാമൂർത്തി. പ്രയാഗ്‌രാജിലെ ഇസ്കോൺ സന്നദ്ധപ്രവർത്തകരുടെ ഭക്ഷണ വിതരണ ക്യാംപിലെത്തിയ അവർ ഭക്തർക്ക് പ്രസാദവും വിതരണം ചെയ്തു. സുധാമൂർത്തി പ്രസാദ വിതരണം ...