“കവർച്ചയും അക്രമവും ഹിന്ദുക്കളെ മാത്രം ലക്ഷ്യം വയ്‌ക്കുന്നത് എങ്ങനെയാണ്?” ബംഗ്ലാദേശിലെ ഹിന്ദു പുരോഹിതന്റെ കൊലപാതകത്തെ അപലപിച്ച് ഇസ്‌കോൺ
കൊൽക്കത്ത: ബംഗ്ലാദേശിലെ നതോറിൽ പൂജാരിയെ കൊലപ്പെടുത്തിയ ശേഷം ക്ഷേത്രം കൊള്ളയടിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഇസ്കോൺ. സംഘടനയുടെ കൊൽക്കത്ത വക്താവ് രാധാരമൺ ദാസ് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ...


