ഹൈദരാബാദ് ടീമിന് അനുകൂലമായി ജയ് വിളിച്ചു; ഐഎസ്എൽ മത്സരം കാണുന്നതിനിടെ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ഒൻപത് പേർ അറസ്റ്റിൽ
തൃശ്ശൂർ: ഐഎസ്എൽ മത്സരം കാണുന്നതിനിടെ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ഒൻപത് പേർ അറസ്റ്റിൽ. ഇരിങ്ങാലക്കുട പട്ടേപ്പാടത്താണ് ഐഎസ്എൽ ഫൈനൽ മത്സരം കാണാനെത്തിയ യുവാവിനെ പ്രതികൾ മർദ്ദിച്ചത്. പട്ടേപ്പാടം ...


