കിരീടം കൈവിട്ടെങ്കിലും ആരാധകരുടെ മനസ് കവർന്ന് ബ്ലാസ്റ്റേഴ്‌സ്
മഡ്ഗാവ്: ഒന്നാന്തരം സീസൺ, നിർഭാഗ്യവശാൽ അത് അവസാനിച്ചത് ഹൃദയഭേദകമായി. ഐഎസ്എൽ കലാശക്കളിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി മിനിറ്റുകൾക്കകം കേരള ബ്ലാസ്‌റ്റേഴസ് സമൂഹമാദ്ധ്യമങ്ങളിലിട്ട ആദ്യ പോസ്റ്റുകളിലൊന്നിലെ ...