ഇതാണോ വിശ്വാസം , നിരപരാധികളെ തട്ടിക്കൊണ്ടുപോയി കൊല്ലുന്നത് മനുഷ്യത്വത്തിന് നിരക്കുന്നതല്ല : ഹമാസിനെതിരെ യുകെയിലെ മുസ്ലീം പണ്ഡിതന്മാർ
ലണ്ടൻ : ഇസ്രായേലിനെതിരായ ഹമാസ് ആക്രമണങ്ങളെ അപലപിച്ച് യുകെയിലെ മുസ്ലീം പണ്ഡിതന്മാർ . ലീഡ്‌സിലെ മക്ക മസ്ജിദ് മസ്ജിദിന്റെ ഇമാമായ ഖാരി അസീം , ലെസ്റ്ററിൽ നിന്നുള്ള ...

