ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വെല്ലുവിളി ഇസ്ലാമിക തീവ്രവാദം, തിരിച്ചറിയാൻ വൈകുവോളം പ്രതിരോധം അസാധ്യമാകുന്ന മാരക വൈറസെന്ന് ദീപിക മുഖപ്രസംഗം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വെല്ലുവിളി ഇസ്ലാമിക തീവ്രവാദമാണെന്നും തിരിച്ചറിയാൻ വൈകുവോളം പ്രതിരോധം അസാധ്യമാകുന്ന വൈറസാണെന്നും ദീപിക പത്രത്തിന്റെ എഡിറ്റോറിയൽ. ലോകസമാധാനം കെടുത്തുന്ന ഇസ്‌ലാമിക തീവ്രവാദത്തിൻ്റെ ഏഷ്യൻ പാചകപ്പുരകളിൽ ചിലതാണ് ...