ലക്ഷ്യമിട്ടത് ക്രിസ്ത്യാനികളെ; ജർമനിയിലെ കത്തിയാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്
ബെർലിൻ: ജർമനിയിലെ സോലിങ്കനിൽ മൂന്ന് പേരുടെ ജീവനെടുത്ത കത്തിയാക്രമണത്തിൻ്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. "ഇസ്ലാമിക് സ്റ്റേറ്റിൻ്റെ പോരാളി" എന്ന് വിശേഷിക്കുന്നയാളാണ് അക്രമി. ...