ഹിസ്ബുള്ളയ്‌ക്ക് ആശ്വാസം; താത്കാലിക വെടിനിർത്തൽ കരാറിന് സമ്മതം അറിയിച്ച് നെതന്യാഹു; അംഗീകാരം നൽകാനൊരുങ്ങി മന്ത്രിസഭ
ടെൽ അവീവ്: ഹിസ്ബുള്ളയുമായി വെടിനിർത്തൽ കരാറിന് ഇസ്രായേൽ ഒരുങ്ങുന്നു. 60 ദിവസത്തെ വെടിനിർത്തൽ കരാറിനാണ് ഒരുങ്ങുന്നത്. വെടിനിർത്തൽ കരാറിന് ഇന്ന് ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകുമെന്നാണ് വിവരം. ...

