ആയുധനിർമാണ യൂണിറ്റിന്റെ തലവൻ; മുതിർന്ന ഹമാസ് ഭീകരൻ കൊല്ലപ്പെട്ടു
ടെൽഅവീവ്: ഗാസയിൽ മുതിർന്ന ഹമാസ് ഭീകരൻ കൊല്ലപ്പെട്ടു. ഗാസ സിറ്റിക്ക് സമീപം നടന്ന ആക്രമണത്തിലാണ് ഹമാസ് നേതാവ് റായ്ദ് സാദ് കൊല്ലപ്പെട്ടത്. ഇസ്രയേൽ പ്രതിരോധ സേനയാണ് ഇക്കാര്യം ഔദ്യോഗികമായി ...

