വെടിനിർത്തൽ കരാർ താത്കാലികം മാത്രം; ഹമാസ് ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ പോരാട്ടം തുടരും; മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി
ടെൽ അവീവ്: ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. പ്രാദേശിക സമയം രാവിലെ 8.30 ...