ഇറാനെതിരെ വീണ്ടും ആക്രമണം ഉണ്ടായേക്കും: മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി
ടെൽ അവീവ്: ഇറാനെതിരായ സൈനിക നീക്കം പുനരാരംഭിച്ചേക്കുമെന്ന ശക്തമായ സൂചന നൽകി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്. ഇറാൻ ഉയർത്തുന്ന ഭീഷണി പൂർണ്ണമായും ഇല്ലാതാക്കുന്നത് വരെ ...




