ലെബനൻ ആക്രമണം; ‘അപകടകരമായ പ്രത്യാഘാതങ്ങൾ’ ഉണ്ടാകുമെന്നു ഇസ്രായേലിന് മുന്നറിയിപ്പ് നൽകി ഇറാൻ
ടെഹ്‌റാൻ: ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ മാരകമായ ആക്രമണത്തെത്തുടർന്ന് “അപകടകരമായ പ്രത്യാഘാതങ്ങൾ” നേരിടാൻ തയ്യാറാകാൻ ഇസ്രായേലിന് ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തെക്കൻ ലെബനനിൽ ...