ഇസ്രായേലി ശതകോടീശ്വരന്റെ കപ്പൽ പിടിച്ചെടുത്ത് ഇറാൻ; സ്ഥിതിഗതികൾ വഷളാകുന്നു
ടെൽ അവീവ്: ഇസ്രായേൽ കമ്പനിയുടെ കപ്പൽ പിടിച്ചെടുത്ത് ഇറാൻ. എംഎസ്സി ഏരീസ് ചരക്കുകപ്പൽ പിടിച്ചെടുത്ത വിവരം ഇറാന്റെ ന്യൂസ് ഏജൻസിയായ തസ്നീം ആണ് പുറത്തുവിട്ടത്. ഇന്ന് രാവിലെയായിരുന്നു ...

