Israeli military - Janam TV

Israeli military

ഹമാസിന്റെ അവസാനത്തെ ഉന്നത ഉദ്യോഗസ്ഥനേയും വധിച്ചു; ഭീകരസംഘടനയുടെ നേതൃനിരയെ പൂർണമായും ഇല്ലാതാക്കിയെന്ന്‌ ഇസ്രായേൽ പ്രതിരോധ സേന

ടെൽഅവീവ്:ഹമാസിന്റെ നേതൃനിരയെ പൂർണമായും ഇല്ലാതാക്കിയെന്ന പ്രഖ്യാപനവുമായി ഇസ്രായേൽ. ഹമാസിന്റെ അവസാനത്തെ മുതിർന്ന ഉദ്യോഗസ്ഥനായ ഇസ് അൽദിൻ കസബിനെ വധിച്ചതായി ഇസ്രായേൽ സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഖാൻ ...

വാങ്ങിക്കൂട്ടാൻ ഇനിയുമേറെ.. ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്സ് യൂണിറ്റ് തലവനെ വധിച്ച് ഇസ്രായേൽ; സ്ഥിരീകരിച്ച് IDF

ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്സ് യൂണിറ്റ് തലവനെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രായേൽ‌ സൈന്യം. ബെയ്റൂട്ടിലെ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള തലവൻ സുഹൈൽ ഹുസൈൻ ഹുസൈനിയെ കൊലപ്പെടുത്തിയതെന്ന് ഐഡിഎഫ് എക്സിലൂടെ അറിയിച്ചത്. കൃത്യമായ ...

ഹിസ്ബുള്ളയുടെ ഡ്രോൺ യൂണിറ്റ് മേധാവി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു; രാജ്യത്തിന്റെ വടക്കൻ മേഖല സുരക്ഷിതമാക്കും വരെ പോരാട്ടം തുടരുമെന്ന് ഇസ്രായേൽ

ടെൽഅവീവ്: ഹിസ്ബുള്ളയുടെ ഡ്രോൺ യൂണിറ്റ് മേധാവി മുഹമ്മദ് സ്രൂറിനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം. ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയിൽ നടത്തിയ ആക്രമണത്തിലാണ് ഇയാളെ വധിച്ചത്. വ്യോമസേനയും രഹസ്യാന്വേഷണ വിഭാഗവും ...

അതിർത്തി കടന്ന് കളിച്ചു; ഹിസ്ബുല്ല ഭീകരരുടെ കേന്ദ്രങ്ങൾ തകർത്ത് ഇസ്രായേൽ

ബെയ്റൂട്ട്: ഗാസയിൽ ഹമാസ് ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ തങ്ങളെ ആക്രമിക്കാൻ തുനിഞ്ഞ ഹിസ്ബുല്ല ഭീകരർക്ക് തക്കതായ മറുപടി നൽകി ഇസ്രായേൽ. ലെബനനിൽ നിന്നുള്ള വെടിവയ്പ്പിന് മറുപടിയായി ഹിസ്ബുല്ല ഭീകരരുടെ ...