Israeli military - Janam TV
Friday, November 7 2025

Israeli military

സമാധാനത്തിന്റെ ആദ്യ ചുവടുവയ്പ്പ് ; ​ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നു

ടെൽഅവീവ്: ​സമാധാന കരാറിന്റെ ഭാ​ഗമായി ​ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നു. സമാധാന കരാർ ഇസ്രയേൽ മന്ത്രിസഭ അം​ഗീകരിച്ചതോടെ ബന്ദികളെ മോചിപ്പിക്കാനുള്ള നീക്കങ്ങൾ ഇസ്രയേലിന്റെയും ഹമാസിന്റെയും ഭാ​ഗത്ത് ...

ഇറാന്റെ ആറ് എയർഫീൽഡുകൾ തകർത്ത് ഇസ്രയേൽ; 15 വിമാനങ്ങൾ നാമാവശേഷമാക്കി

ടെഹ്റിൻ: ഇറാന്റെ ആറ് എയർഫീൽഡുകൾ തകർത്ത് ഇസ്രയേൽ പ്രതിരോധസേന. ഇറാന്റെ 15 ജെറ്റുകളും ഹെലികോപ്റ്ററുകളും വ്യോമാക്രമണത്തിൽ തകർന്നു. ഇതിന്റെ ദൃശ്യങ്ങളടക്കം ഇസ്രയേൽ പ്രതിരോധസേന പുറത്തുവിട്ടു. എയർഫീൽഡുകളുടെ റൺവേകൾ, ...

ജമ്മുകശ്മീർ പാകിസ്ഥാന്റേതെന്ന് കാണിക്കുന്ന തെറ്റായ ഭൂപടം പോസ്റ്റ് ചെയ്ത് ഇസ്രായേൽ പ്രതിരോധസേന ; പ്രതിഷേധം കനത്തതോടെ ക്ഷമാപണം നടത്തി രാജ്യം

ന്യൂഡൽഹി: ജമ്മുകശ്മീർ പാകിസ്ഥാന്റേതാണെന്ന് കാണിക്കുന്ന ഭൂപടം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി ഇസ്രായേൽ പ്രതിരോധസേന. പോസ്റ്റിന് പിന്നാലെ ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ഷമാപണവുമായി സേന ...

​ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കും, ​ഹമാസിനെ തുടച്ചുനീക്കും; യുദ്ധമുഖത്ത് നിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ സൈന്യം

ജറുസലം: ​ഗാസയിലെ റഫയ്ക്കിന് ചുറ്റമുള്ള കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം. ​ഗാസയിൽ സൈനിക നടപടികൾ ശക്തമാക്കുമെന്നും ജനങ്ങളെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കുമെന്നും പ്രതിരോധമന്ത്രി ഇസ്രയേൽ ...

ഹമാസിന്റെ അവസാനത്തെ ഉന്നത ഉദ്യോഗസ്ഥനേയും വധിച്ചു; ഭീകരസംഘടനയുടെ നേതൃനിരയെ പൂർണമായും ഇല്ലാതാക്കിയെന്ന്‌ ഇസ്രായേൽ പ്രതിരോധ സേന

ടെൽഅവീവ്:ഹമാസിന്റെ നേതൃനിരയെ പൂർണമായും ഇല്ലാതാക്കിയെന്ന പ്രഖ്യാപനവുമായി ഇസ്രായേൽ. ഹമാസിന്റെ അവസാനത്തെ മുതിർന്ന ഉദ്യോഗസ്ഥനായ ഇസ് അൽദിൻ കസബിനെ വധിച്ചതായി ഇസ്രായേൽ സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഖാൻ ...

വാങ്ങിക്കൂട്ടാൻ ഇനിയുമേറെ.. ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്സ് യൂണിറ്റ് തലവനെ വധിച്ച് ഇസ്രായേൽ; സ്ഥിരീകരിച്ച് IDF

ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്സ് യൂണിറ്റ് തലവനെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രായേൽ‌ സൈന്യം. ബെയ്റൂട്ടിലെ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള തലവൻ സുഹൈൽ ഹുസൈൻ ഹുസൈനിയെ കൊലപ്പെടുത്തിയതെന്ന് ഐഡിഎഫ് എക്സിലൂടെ അറിയിച്ചത്. കൃത്യമായ ...

ഹിസ്ബുള്ളയുടെ ഡ്രോൺ യൂണിറ്റ് മേധാവി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു; രാജ്യത്തിന്റെ വടക്കൻ മേഖല സുരക്ഷിതമാക്കും വരെ പോരാട്ടം തുടരുമെന്ന് ഇസ്രായേൽ

ടെൽഅവീവ്: ഹിസ്ബുള്ളയുടെ ഡ്രോൺ യൂണിറ്റ് മേധാവി മുഹമ്മദ് സ്രൂറിനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം. ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയിൽ നടത്തിയ ആക്രമണത്തിലാണ് ഇയാളെ വധിച്ചത്. വ്യോമസേനയും രഹസ്യാന്വേഷണ വിഭാഗവും ...

അതിർത്തി കടന്ന് കളിച്ചു; ഹിസ്ബുല്ല ഭീകരരുടെ കേന്ദ്രങ്ങൾ തകർത്ത് ഇസ്രായേൽ

ബെയ്റൂട്ട്: ഗാസയിൽ ഹമാസ് ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ തങ്ങളെ ആക്രമിക്കാൻ തുനിഞ്ഞ ഹിസ്ബുല്ല ഭീകരർക്ക് തക്കതായ മറുപടി നൽകി ഇസ്രായേൽ. ലെബനനിൽ നിന്നുള്ള വെടിവയ്പ്പിന് മറുപടിയായി ഹിസ്ബുല്ല ഭീകരരുടെ ...