യുദ്ധം അവസാനിപ്പിച്ചാൽ ഹമാസ് മടങ്ങിവരും; ഇസ്രായേലിനെതിരെ ഒരിക്കൽ കൂടി ആയുധമെടുക്കാനുള്ള അവസരം ഭീകരർക്ക് നൽകില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു
ടെൽഅവീവ്: ഗാസയിൽ ഹമാസിനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കാനുള്ള പദ്ധതിയില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് ഭീകരർക്കെതിരായ പോരാട്ടം 14 മാസം പിന്നിടുമ്പോൾ ജറുസലേമിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ...

